തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനക്ഷേമ വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകൾക്കും യുവാക്കൾക്കും മുതിർന്ന പൗരന്മാർക്കും ഉൾപ്പെടെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് അഞ്ച് പ്രധാന ഗ്യാരണ്ടികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ......
മനുഷ്യ മനസ്സിലേക്കും ശരീരത്തിലേക്കും ആത്മീയ ഊർജം പകരുന്നതിനായി തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ റിട്ടയേഡ് അധ്യാപികയായ ഡോ. പ്രഫ. ......
കൊച്ചി: ഏകീകൃത കുർബാന നടന്നുകൊണ്ടിരുന്ന ഉദയംപേരൂർ സൂനഹദോസ് പള്ളിൽ കുർബാന തടഞ്ഞ നടപടിയിൽ പ്രതിക്ഷേധിച്ച് ഇടവക പ്രതിനിധികൾ അതിരൂപത കൂരിയ ഓഫീസ് ഉപരോധിച്ചു.വികാരി സെബാസ്റ്റ്യൻ ഊരക്കാടന് ഹൈക്കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷൻ നിലവിലുണ്ടായിട്ടും അതിരൂപത കാര്യാലയത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം കുർബ്ബാന ഒഴികെയുള്ള കർമ്മങ്ങൾ മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. 4 മാസക്കാലം അർപ്പിച്ചിരുന്ന ഏകീകൃത കുർബ്ബാനയാണ് അതിരൂപത ഭരണ നേതൃത്വം തടസപ്പെടുത്തിയത്. ......
കൊച്ചി : ബാങ്കിംഗ് മേഖലയിൽ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്. 2026-ലെ വനിതാ ദിന പ്രമേയമായ 'ഗിവ് ടു ഗെയിൻ' (Give To Gain) എന്ന ആശയത്തെ മുൻനിർത്തി, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും നേതൃപാടവത്തിലും വലിയ മുന്നേറ്റമാണ് ബാങ്ക് നടത്തുന്നത്.
ബാങ്കിലെ 9,216 ജീവനക്കാരിൽ 4,250 പേരും വനിതകളാണ്. ......
കൊച്ചി മെട്രോയുടെ വടക്കേ കോട്ട സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പൂർണമായും ഓട്ടോമേറ്റഡ് ആയ മൾട്ടി ലെവൽ കാർ പാർക്കിംഗ് സെൻ്ററിൽ വനിത ദിനമായ മാർച്ച് എട്ടിന് വനിതകൾക്ക് പാർക്കിംഗ് സൗജന്യമാക്കി. അന്ന് രാവിലെ എട്ട് മണിമുതൽ വൈകിട്ട് എട്ട് മണിവരെയാണ് സൗജന്യ പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. ......
കോട്ടയം : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തും. ഞായറാഴ്ച്ച വിശുദ്ധ കുർബാനയെത്തുടർന്നാകും പ്രാർത്ഥന. ......
കേരള ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ഭാര്യ സുകന്യ ദേവനും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുവെന്ന് ആരോപിച്ചുള്ള അടിസ്ഥാന രഹിത പരാതിയ്ക്കും ഇത് സംബന്ധിച്ച് സമൂഹമാധ്യങ്ങളുടെയുള്ള പരിഹാസത്തിനും പിന്നിലെ പരാതിക്കാരന്റെ വ്യക്തി വൈരാഗ്യം അടക്കം സർക്കാർ പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടുള്ള പരാതിയിൽ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നല്കി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് ഡിജിപിയുടെ അന്വേഷണ നിർദ്ദേശം ഉണ്ടായിരിക്കുന്നത്. കൊച്ചി സ്വദേശിയായ ആൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ ഫേസ് ബൂക്കിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് കോടതിയലക്ഷ്യ നടപടികളിൽ നേരത്തെ മാപ്പ് നല്കിരുന്നു. ......
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ബംഗാൾ. ഓപ്പണർ ഇപ്സിത മൊണ്ഡലിന്റെ തകർപ്പൻ ഒറ്റയാൾ പോരാട്ടമാണ് ബംഗാളിന് വിജയമൊരുക്കിയത്. ......

2047-ടെ ഇന്ത്യയെ ആഗോള നീലസമ്പദ് വ്യവസ്ഥയുടെ ഉന്നതിയിലെത്തിക്കാൻ ലക്ഷ്യം.സമുദ്രവിഭവങ്ങളുടെ സുസ്ഥിരപരിപാലനം ലക്ഷ്യമിട്ട് നീല സമ്പദ് വ്യവസ്ഥക്ക് ആക്കം കൂട്ടുന്നതിനായി രാജ്യത്തിൻറെ കടൽപായൽ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 'കടൽപായൽ വീക്ഷണ - പ്രവർത്തന മാർഗ്ഗരേഖ 2047' കേരള ഫിഷറീസ് സമുദ്രപഠനസർവ്വകലാശാല പുറത്തിറക്കി. മാർച്ച് 5 മുതൽ 7 വരെ സർവകലാശാല കൊച്ചിയിൽ സംഘടിപ്പിച്ച ' കടൽപ്പായൽ 2026- മൂല്യശൃംഖലകൾ , കാലാവസ്ഥാവ്യതിയാന പരിഹാരമാർഗങ്ങൾ, നീലസമ്പദ് വ്യവസ്ഥയുടെ വികസനപാതകൾ' എന്ന അന്താരാഷ്ട ശാസ്ത്രസമ്മേളനത്തിന്റെ സമാപനചടങ്ങിലാണ് രാജ്യത്തിൻറെ നീലസമ്പദ് വ്യവസ്ഥാ വികാസത്തിന് നാഴികക്കല്ലാകുമെന്നു പ്രതീക്ഷിക്കുന്ന ഈ സുപ്രധാന രേഖ പുറത്തിറക്കിയത്.
'കടൽപ്പായൽ വീക്ഷണമാർഗ്ഗരേഖ 2047:
'തീരദേശ ജീവനോപാധി- കാലാവസ്ഥാവ്യതിയാന പരിഹാരം- നീലസമ്പദ് വ്യവസ്ഥയുടെ വളർച്ച ' എന്ന പേരിൽ പുറത്തിറക്കിയ ഈ പ്രവർത്തന മാർഗരേഖ ഇന്ത്യയെ സുസ്ഥിരകടൽപായൽ ഉത്പാദനം, സമുദ്രജൈവസാങ്കേതികവിദ്യ, സമുദ്രാധിഷ്ഠിത കാലാവസ്ഥാ പരിഹാരോപാധികൾ എന്നീ മേഖലകളിൽ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കുന്നതിന് അവലംബിക്കേണ്ട സമഗ്രമായ ദേശീയ പ്രവർത്തന നിർദേശങ്ങൾ ഉൾക്കൊള്ളുന്നു.
കടൽപായൽ വ്യവസായമേഖല - ഇന്ത്യയുടെ നീലസമ്പദ് വ്യവസ്ഥയുടെ ഗതി നിർണയിക്കും
ആഗോള ഭക്ഷ്യസുരക്ഷക്കും ജീവനോപാധി മാർഗ്ഗങ്ങൾക്കുമുള്ള ഒരു സമുദ്ര വിഭവമായി കടൽപായലിനെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ......
കോട്ടപ്പുറം : അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലയോ പാപ്പ പ്രഖ്യാപിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ വർഷം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഫ്രാൻസിസ്കൻ വൈദീകരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം ആശീർവ്വദിച്ച് കോട്ടപ്പുറം ബിഷപ്പ് ഡോ. ......